Skip to main content

നിയമനം

 

കോട്ടയം രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ ദിവസ വേതനാടിസ്ഥാനത്തിൽ ഫൈൻ ആർട്സ് എക്സ്പെർട്ടിനെ നിയമിക്കുന്നു.

സർക്കാർ അംഗീകൃത സ്ഥാപനത്തിൽ നിന്നും ഫൈൻ ആർട്സിലോ കോമേർഷ്യൽ ആർട്സിലോ ഒന്നാം ക്ലാസ് ബിരുദമാണ് യോഗ്യത. ബിരുദാനന്തര ബിരുദമുള്ളവർക്ക് മുൻഗണന ലഭിക്കും. 

 അപേക്ഷയും അനുബന്ധ രേഖകളുടെ പകർപ്പുകളും ജനുവരി 27ന് വൈകുന്നേരം നാലിന് മുൻപ് hod.arch@rit.ac.in എന്ന ഇ-മെയിൽ വിലാസത്തിൽ നൽകണം. അഭിമുഖം ജനുവരി 29ന് രാവിലെ 10ന് ആർക്കിടെക്ച്ചർ വിഭാഗത്തിൽ നടത്തും.
ഫോൺ: 0481 2506153, 2507763

date