Post Category
സ്വരാജ് ട്രോഫി : തദ്ദേശ സ്ഥാപനങ്ങൾക്ക് 29 വരെ അപേക്ഷിക്കാം
മികച്ച പ്രവർത്തനം കാഴ്ചവച്ച തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കുളള 2019-20 ലെ സ്വരാജ് ട്രോഫി അവാർഡിന് അപേക്ഷ ക്ഷണിച്ചു. panchayatday.lsgkerala.gov.in ൽ ഓൺലൈനായി 29 വരെ അപേക്ഷ നൽകാം.
പി.എൻ.എക്സ്. 455/2021
date
- Log in to post comments