Post Category
കുടിവെളള കണക്ഷനുകള്‍ വിഛേദിച്ചു
വെളളക്കരം കുടിശ്ശിക വരുത്തിയതും കേടായ വാട്ടര്‍ മീറ്ററുകളുളളതായ 38 കുടിവെളള കണക്ഷനുകള്‍ വിഛേദിച്ചതായി കേരള വാട്ടര്‍ അതോറിറ്റി പി.എച്ച് ഡിവിഷന് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. വെളളക്കരം കുടിശിക വരുത്തിയവരും കേടായ വാട്ടര്‍ മീറ്ററുകളുളളവരും എത്രയും പെട്ടെന്ന് കുടിശിക അടക്കുകയും കേടായ വാട്ടര്‍ മീറ്റര്‍ മാറ്റിവെക്കുകയും ചെയ്യാത്ത പക്ഷം കണക്ഷനുകള്‍ വിഛേദിച്ച് റവന്യൂ റിക്കവറി നടപടികള്‍ സ്വീകരിക്കും.
date
- Log in to post comments