Skip to main content

വൈദ്യുതി തടസപ്പെടും

 

മക്കരപ്പറമ്പ് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ മലപ്പുറം സബ്‌സ്റ്റേഷനില്‍ നവീകരണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ ഇന്ന് (ജനുവരി 28) ഭാഗികമായി വൈദ്യുതിവിതരണം തടസപ്പെടും.

date