Post Category
ലേലം
കുറ്റിപ്പുറം വില്ലേജിലെ ഭാരതപ്പുഴയില്‍ നിന്നും കേരള ഭൂസംരക്ഷണ നിയമപ്രകാരം കസ്റ്റഡിയെലടുത്ത് താലൂക്ക് ഓഫീസ് പരിസരത്ത് സൂക്ഷിച്ചു വരുന്ന അഞ്ച് ഡീസല്‍ മോട്ടോറുകള്‍ (5എച്ച്.പി) ഫെബ്രുവരി 10ന് രാവിലെ 11ന് താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ ലേലം ചെയ്യുന്നു. താത്പര്യമുള്ളവര്‍ക്ക് പങ്കെടുക്കാം. ഫോണ്‍: 0494 2422238.
(തുടരും)
date
- Log in to post comments