Post Category
കോഷന്‍ മണി ലഭിക്കുന്നതിന് അപേക്ഷ സമര്‍പ്പിക്കണം
കട്ടപ്പന ഗവ. ഐ.ടി.ഐയില്‍ നിന്നും ജൂലൈ 2017 ല്‍ വിജയകരമായി ട്രെയിനിംഗ് പൂര്‍ത്തീകരിച്ച ട്രെയിനികള്‍ കോഷന്‍ മണി, സെക്യൂരിറ്റി ഡെപ്പോസിറ്റ് എന്നിവ ലഭിക്കുന്നതിന് നിശ്ചിത മാതൃകയിലുളള അപേക്ഷ, ബാങ്ക് പാസ്സ് ബുക്കിന്റെ പകര്‍പ്പിനൊപ്പം ജനുവരി 31നകം ഓഫീസില്‍ നല്‍കണം.
date
- Log in to post comments