Skip to main content

റേഷൻ കാർഡ് : അപേക്ഷകൾ സ്വീകരിക്കുന്നതല്ല

 

 

 

വടകര താലൂക്ക് സപ്ലൈ ഓഫീസ്  സിവിൽ സ്റ്റേഷനിലെ നവീകരിച്ച ഓഫീസിലേക്ക് ജനുവരി 29  മാറുകയാണ്. ഓഫീസ് മാറ്റത്തിന്റെ ഭാഗമായി കമ്പ്യൂട്ടറുകളും മറ്റ് ഫർണിച്ചറുകളും ഫയലുകളും പുതിയ ഓഫീസിലേക്ക് മാറ്റേണ്ടതിനാൽ ഇന്ന് (ജനുവരി 28)  റേഷൻ കാർഡ് സംബന്ധമായ അപേക്ഷകൾ സ്വീകരിക്കുന്നതല്ലെന്ന് വടകര താലൂക്ക് സപ്ലൈ ഓഫീസർ അറിയിച്ചു.

date