Skip to main content

ആശ്രിത നിയമന അദാലത്ത് ഫെബ്രുവരി മൂന്നു മുതൽ അഞ്ചുവരെ

ആശ്രിത നിയമനവുമായി ബന്ധപ്പെട്ട് 2016 ൽ അപേക്ഷ സമർപ്പിച്ചവർക്കുള്ള അദാലത്ത് ഫെബ്രുവരി മൂന്ന് മുതൽ അഞ്ചുവരെ രാവിലെ 10.30 മുതൽ 1.15 വരെയും ഉച്ചയ്ക്ക് ശേഷം 2.15 മുതൽ അഞ്ച് വരേയും ഗവ.സെക്രട്ടറിയേറ്റ് ദർബാർ ഹാളിൽ നടത്തും.
പി.എൻ.എക്സ്. 461/2021

date