Post Category
ഉപലോകായുക്തയായി ജ. ഹാറുൺ അൽ റഷീദ് ഫെബ്രുവരി ഒന്നിന് സ്ഥാനമേൽക്കും
ഉപലോകായുക്തയായി ജസ്റ്റിസ് ഹാറുൺ അൽ റഷീദ് ഫെബ്രുവരി ഒന്നിന് സ്ഥാനമേൽക്കും. രാവിലെ 11 ന് നിയമസഭാ കോംപ്ലക്സിലെ ബാങ്ക്വറ്റ് ഹാളിലാണ് ചടങ്ങ്.
പി.എൻ.എക്സ്. 465/2021
date
- Log in to post comments