Post Category
ക്വട്ടേഷൻ ക്ഷണിച്ചു
ക്വട്ടേഷൻ ക്ഷണിച്ചു
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡി ഇൻ എഡ്യൂക്കേഷൻ കോളേജിലേക്കയാവശ്യമായ കായികോപകരണങ്ങൾ വാങ്ങുന്നതിനായി ക്വട്ടേഷൻ ക്ഷണിച്ചു. 2020-21 പ്ലാൻ ഫണ്ടിൽ നിന്നും കായികോപകരണങ്ങൾ വിതരണം ചെയ്യുന്നതിനുള്ള ക്വട്ടേഷൻ എന്നെഴുതി പ്രിൻസിപ്പാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ് ഡ് സ്റ്റഡി ഇൻ എഡ്യൂക്കേഷൻ, തൃശൂർ 680020 എന്ന വിലാസത്തിൽ ഫെബ്രുവരി 11ന് ഉച്ചയ്ക്ക് 2 ന് മുമ്പായി അപേക്ഷിക്കണം. ഫോൺ: 0487-2331185.
date
- Log in to post comments