Skip to main content

ജില്ലാ പോലീസ് പരാതി പരിഹാര  അതോറിറ്റി അദാലത്ത്: 11 പരാതികൾ തീർപ്പാക്കി 

ജില്ലാ പോലീസ് പരാതി പരിഹാര  അതോറിറ്റി അദാലത്ത്: 11 പരാതികൾ തീർപ്പാക്കി 

തൃശൂർ ജില്ലാ പോലീസ് കംപ്ലയിന്റ് അതോറിറ്റിയുടെ നേതൃത്വത്തിൽ  കലക്ടറേറ്റ്  കോൺഫറൻസ് ഹാളിൽ പരാതി പരിഹാര അദാലത്ത് നടത്തി.  ലഭിച്ച 60 പരാതികളിൽ 11 എണ്ണം തീർപ്പാക്കി. 22 പരാതികൾ തുടർ നടപടികൾക്കായി മാറ്റിവച്ചു. 

രണ്ട് ദിവസമായാണ്
പരാതി പരിഹാര അദാലത്ത് നടത്തിയത്. പോലീസ് കംപ്ലയിന്റ് അതോറിറ്റി ചെയർമാൻ റിട്ട. ജില്ലാ ജഡ്ജ് 
പി എസ് ദിവാകരൻ അദാലത്തിന് നേതൃത്വം നൽകി.

date