Skip to main content

ട്രേഡ്‌സ്മാൻ ഒഴിവ്

തിരുവനന്തപുരം ബാർട്ടൺഹിൽ സർക്കാർ എൻജിനിയറിങ് കോളേജിൽ സിവിൽ എൻജിനിയറിങ് വിഭാഗത്തിൽ സ്ട്രങ്ത് ഓഫ് മെറ്റിരിയൽ തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ ട്രേഡ്‌സ്മാന്റെ ഒരു ഒഴിവുണ്ട്. ബന്ധപ്പെട്ട ട്രേഡിൽ സിവിൽ എൻജിനിയറിങിൽ ഐ.ടി.ഐ അല്ലെങ്കിൽ ഡിപ്ലോമ/ബി.ടെക് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ഫെബ്രുവരി ഒന്നിന് രാവിലെ 10 ന് സിവിൽ എൻജിനിയറിങ് വിഭാഗത്തിലാണ് അഭിമുഖം. ഫോൺ: 0471-2300484.
പി.എൻ.എക്സ്. 490/2021

date