Post Category
സ്ഥിരം ലോക്അദാലത്ത്: അപേക്ഷ ക്ഷണിച്ചു
കേരള സംസ്ഥാന നിയമ സേവന അതോറിറ്റിയുടെ കീഴിലുള്ള തിരുവനന്തപുരത്തുള്ള സ്ഥിരംലോക് അദാലത്തിലേക്ക് അംഗമായി നിയമിക്കുന്നതിനുള്ള അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾക്ക്:www.kelsa.nic.in.
പി.എൻ.എക്സ്. 496/2021
date
- Log in to post comments