Post Category
ഇന്ന് വാക്‌സിന്‍ സ്വീകരിച്ചത് 2269പേർ ഇതുവരെ ഒന്നാം ഡോസ് കുത്തിവെപ്പെടുത്തത് ആകെ 11256 പേർ
ജില്ലയില്‍ 26 കേന്ദ്രങ്ങളിലായി ഇന്ന്(ജനുവരി 29) കോവിഡ് വാക്‌സിന്‍ ഒന്നാം ഡോസ് കുത്തിവെപ്പെടുത്തത് 2269 ആരോഗ്യ പ്രവർത്തകര്‍ (514 പുരുഷൻമാരും 1755 സ്ത്രീകൾ). രജിസ്റ്റർ ചെയ്തവരിൽ 2600 പേർക്കാണ് ഇന്ന് കുത്തിവെപ്പ് നിശ്ചയിച്ചിരുന്നത്. വാക്സിൻ എടുത്ത ആർക്കും തന്നെ പറയത്തക്ക ആരോഗ്യ പ്രശ്നങ്ങളോ അസ്വസ്തതകളോ റിപ്പോർട്ട് ചെയ്തിട്ടില്ല. ഇതോടെ ആദ്യ ഡോസ് വാക്സിൻ സ്വീകരിച്ചവരുടെ ആകെ എണ്ണം 11259 ആയി.
date
- Log in to post comments