Skip to main content

മൃഗക്ഷേമ ബോധവത്കരണ വെബിനാറിൽ പങ്കെടുക്കാം

മൃഗക്ഷേമവുമായി ബന്ധപ്പെട്ട്  പെറ്റ് ഷോപ്പ് റൂൾ, മാർക്കറ്റ് റൂൾ, നാട്ടാന പരിപാലന നിയമം, ഡോഗ് ബ്രീഡിങ് റൂൾ, പി.സി.എ ആക്ട്, എ.ബി.സി ഡോഗ് റൂൾ, പഞ്ചായത്ത് രാജ് ആക്ട് എന്നീ നിയമങ്ങളെ സംബന്ധിച്ച് തിരുവനന്തപുരം ജില്ലാ വെറ്ററിനറി കേന്ദ്രം ബോധവത്കരണ വെബിനാർ സംഘടിപ്പിക്കുന്നു. വെബിനാറിൽ പങ്കെടുക്കുന്നതിന് താല്പര്യമുള്ളവർ 9387294797 നമ്പറിൽ ബന്ധപ്പെട്ട്  ഫെബ്രുവരി ഏഴിനകം രജിസ്റ്റർ ചെയ്യണം.
പി.എൻ.എക്സ്. 515/2021

date