Skip to main content

കെൽട്രോണിന്റെ ഹ്രസ്വകാല കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം

കെൽട്രോണിന്റെ മൂന്ന് മാസം ദൈർഘ്യമുള്ള അഡ്വാൻസ്ഡ് ലാൻഡ് സർവ്വെ, സിവിൽ ആർക്കിറ്റെക്ചർ ഡ്രോയിങ്ങ്, ഓട്ടോ കാഡ്, ഒരു മാസം ദൈർഘ്യമുള്ള ടോട്ടർ സ്റ്റേഷൻ സർവ്വെ എന്നീ ഹ്രസ്വകാല സർട്ടിഫിക്കറ്റ് കോഴിസുകളിലേക്ക് എസ്.എസ്.എൽ.സി, ഐ.റ്റി.ഐ, ഡിപ്ലോമ, ബി.ടെക് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക് കെൽട്രോൺ നോളജ് സെന്റർ, രണ്ടാം നില, ചെമ്പിക്കലം ബിൽഡിംഗ്, ബേക്കറി ജംഗ്ഷൻ, വഴുതയ്ക്കാട് എന്ന വിലാസത്തിൽ ബന്ധപ്പെടുക. ഫോൺ: 8136802304, 0471 2325154.
പി.എൻ.എക്സ്. 516/2021
 

date