Skip to main content

ഉപലോകായുക്ത സത്യപ്രതിജ്ഞ നാളെ (ഫെബ്രുവരി 1)

ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫിന്റെ മുൻപാകെ ജസ്റ്റിസ് ഹാറൂൺ- അൽ-റഷീദ് ഉപലോകായുക്തയായി ഒന്നിന് രാവിലെ 11ന് സത്യപ്രതിജ്ഞ ചെയ്യും. നിയമസഭാ മന്ദിരത്തിലെ അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിലെ ബാങ്ക്വറ്റ് ഹാളിലാണ് ചടങ്ങ് നടക്കുക.
പി.എൻ.എക്സ്. 520/2021
 

date