Post Category
രക്തസാക്ഷി ദിനാചരണം: മുഖ്യമന്ത്രി പുഷ്പചക്രം അർപ്പിച്ചു
രക്തസാക്ഷി ദിനാചരണത്തിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയൻ പാളയം രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പചക്രം അർപ്പിച്ചു. കേരള പോലീസിന്റെ രക്തസാക്ഷി ദിന പരേഡിൽ മുഖ്യമന്ത്രി അഭിവാദ്യം സ്വീകരിച്ചു.
ചടങ്ങിൽ ചീഫ് സെക്രട്ടറി ഡോ: വിശ്വാസ് മേത്ത, സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ, പ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ. ജ്യോതിലാൽ, മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ തുടങ്ങിയവർ സംബന്ധിച്ചു.
പി.എൻ.എക്സ്. 521/2021
date
- Log in to post comments