Skip to main content

എസ്.എസ്.എൽ.സി പരീക്ഷ കാൻഡിഡേറ്റ് രജിസ്‌ട്രേഷൻ നാല് വരെ നടത്താം

മാർച്ചിലെ എസ്.എസ്.എൽ.സി പരീക്ഷയുമായി ബന്ധപ്പെട്ട് ഐഎക്‌സാമിൽ (iExaM) കാൻഡിഡേറ്റ് രജിസ്‌ട്രേഷൻ ഫെബ്രുവരി നാല് വരെ നടത്താം.
പി.എൻ.എക്സ്. 526/2021
 

date