Post Category
അപേക്ഷ ക്ഷണിച്ചു
അപേക്ഷ ക്ഷണിച്ചു
പട്ടികജാതി വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്ക് മെഡിക്കൽ/എൻജിനീയറിങ് പരീക്ഷാ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു.
അസ്സൽ ജാതി, വരുമാന സർട്ടിഫിക്കറ്റുകൾ എസ്.എസ്.എൽ.സി മാർക്ക് ലിസിസ്റ്റ് സാക്ഷ്യപ്പെടുത്തിയ പകർപ്പ്, ബാങ്ക് പാസ്സ് ബുക്കിൻ്റെ കോപ്പി എന്നിവ സഹിതം ബ്ലോക്ക് / മുൻസിപ്പാലിറ്റി / കോർപ്പറേഷൻ പട്ടികജാതി വികസന ഓഫീസർക്ക് ഫെബ്രുവരി 12 ന് വൈകീട്ട് 5ന് മുമ്പ് സമർപ്പിക്കണം.
ഫോൺ: 0487 2360381, 0487 2362381
ഇ-മെയിൽ:ddosctcr@gmail.com
date
- Log in to post comments