Post Category
എല്ലാ മുദ്രപത്ര ഇടപാടുകൾക്കും നാളെ (ഫ്രെബുവരി 1) മുതൽ ഇ സ്റ്റാമ്പിംഗ് സംവിധാനം
സംസ്ഥാനത്തെ എല്ലാ മുദ്രപത്ര ഇടപാടുകൾക്കും നാളെ (ഫ്രെബുവരി 1) മുതൽ ഇ സ്റ്റാമ്പിംഗ് സംവിധാനം ഉപയോഗിക്കാൻ ഉത്തരവ്. നിലവിൽ ഒരു ലക്ഷം രൂപയ്ക്ക് മുകളിൽ മുദ്രവിലയുള്ള ഇടപാടുകൾക്ക് മാത്രമായിരുന്നു ഇ സ്റ്റാമ്പിംഗ് സംവിധാനം ഉപയോഗിച്ചിരുന്നത്. നാളെ മുതൽ (ഫ്രെബുവരി 1) ഒരു ലക്ഷം രൂപയിൽ താഴെയുള്ള ഇടപാടുകൾക്കും ഇ സ്റ്റാമ്പിംഗ് സംവിധാനമാകും ഉപയോഗിക്കുക.
പി.എൻ.എക്സ്. 536/2021
date
- Log in to post comments