Post Category
ആര്‍ ഒ പ്ലാന്റ് ആവശ്യമുണ്ട്
ജില്ലാ വെറ്ററിനറി കേന്ദ്രത്തിലെ ഓപ്പറേഷന്‍ തീയേറ്റര്‍ നവീകരണവുമായി ബന്ധപ്പെട്ട് ആര്‍ ഒ പ്ലാന്റ് ആവശ്യമുണ്ട്. വിശദ വിവരങ്ങള്‍ ജില്ലാ മൃഗസംരക്ഷണ ഓഫീസിലും 0474-2793464 നമ്പരിലും ലഭിക്കും.
(പി.ആര്‍.കെ നമ്പര്‍.295/2021)
date
- Log in to post comments