Post Category
കോവിഡ് വാക്‌സിന്‍ 9747 പേര്‍ക്ക് നല്‍കി
ജില്ലയില്‍ ഇതുവരെ 9747 പേര്‍ക്ക് കോവിഡ് വാക്‌സിന്‍ നല്‍കി. ഇന്നലെ(ജനുവരി 30) 834 പേര്‍ക്കാണ് വാക്‌സിന്‍ നല്‍കിയത്. കേന്ദ്രം, വാക്‌സിന്‍ നല്‍കിയ കണക്ക് എന്ന ക്രമത്തില്‍ ചുവടെ.
പാരിപ്പള്ളി സര്‍ക്കാര്‍ മെഡിക്കല്‍ കോളജ്-129, ജില്ലാ അയുര്‍വേദ ആശുപത്രി-82, മെഡിസിറ്റി മെഡിക്കല്‍ കോളജ്-100, സി എച്ച് സി അഞ്ചല്‍-101, സി എച്ച് സി തൃക്കടവൂര്‍-77, നായേഴ്‌സ് ആശുപത്രി-85, സി എച്ച് സി ഓച്ചിറ-80, ഹോളിക്രോസ് ആശുപത്രി-100, അസീസിയ മെഡിക്കല്‍ കോളജ്-80.
(പി.ആര്‍.കെ നമ്പര്‍.306/2021)
date
- Log in to post comments