Skip to main content

ഗ്രീക്കോ റോമന്‍ റസ്ലിങ് സംസ്ഥാനതല സെലക്ഷന്‍

ഗ്രീക്കോ റോമന്‍ സ്റ്റൈല്‍ റസ്ലിങ്  സംസ്ഥാന ഓപ്പണ്‍ സെലക്ഷന്‍ ട്രയല്‍സ് ഫെബ്രുവരി ആറിന് തിരുവനന്തപുരത്ത് നടക്കും. ജില്ലയില്‍ നിന്ന് ട്രയല്‍സില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ ഫെബ്രുവരി  മൂന്നിനകം ജില്ലാ റസ്ലിങ് ഓഫീസില്‍ ബന്ധപ്പെടണം. പങ്കെടുക്കുന്നവര്‍  നാലിനകം കോവിഡ് ആന്റിജന്‍ ടെസ്റ്റ് നടത്തി നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് സെക്രട്ടറിയുടെ 9895802441 എന്ന നമ്പറില്‍ അയക്കണം. ഫോണ്‍: 9895802441.

date