Post Category
എം.എ സീറ്റ് ഒഴിവ്
ഉദുമ ഗവ. ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജില്‍ പുതിയതായി ആരംഭിച്ച എം.എ സോഷ്യല്‍ സയന്‍സ് വിത്ത് സ്‌പെഷലൈസേഷന്‍ ഇന്‍ ഹിസ്റ്ററി കോഴ്‌സില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന മുന്നോക്ക ജാതിക്കാര്‍ക്കായി (EWS) സംവരണം ചെയ്തിരിക്കുന്ന ഒരു സീറ്റ് ഒഴിവുണ്ട്. കൂടിക്കാഴ്ച ഫെബ്രുവരി 10 ന് വൈകീട്ട് മൂന്നിന് കോളേജില്‍ നടക്കും.
date
- Log in to post comments