Skip to main content

ട്രസ്റ്റി നിയമനം

 

മണ്ണാര്‍ക്കാട് താലൂക്ക് പുത്തൂര്‍ ഭഗവതി ക്ഷേത്രത്തില്‍ ട്രസ്റ്റിമാരായി (തികച്ചും സന്നദ്ധ സേവനം) നിയമിക്കപ്പെടാന്‍ ആഗ്രഹിക്കുന്നവര്‍ ഫെബ്രുവരി 15 ന് വൈകീട്ട് അഞ്ചിന് മുന്‍പായി മലബാര്‍ ദേവസ്വം ബോര്‍ഡ്, പാലക്കാട് അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് നിശ്ചിത ഫോറത്തില്‍ അപേക്ഷ സമര്‍പ്പിക്കണമെന്ന് അസിസ്റ്റന്റ് കമ്മീഷണര്‍ അറിയിച്ചു. അപേക്ഷ ഫോറം പാലക്കാട് അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസില്‍ നിന്നും, പെരിന്തല്‍മണ്ണ ഡിവിഷന്‍ ഇന്‍സ്‌പെക്ടറുടെ ഓഫീസില്‍ നിന്നും മലബാര്‍ ദേവസ്വം ബോര്‍ഡ് വെബ്‌സൈറ്റായ www.malabardevaswom.kerala.gov.in ല്‍ നിന്നും ലഭിക്കും.  

മണ്ണാര്‍ക്കാട് താലൂക്ക് ആരിനമ്പി ഭഗവതി ക്ഷേത്രത്തില്‍ ട്രസ്റ്റിമാരായി (തികച്ചും സന്നദ്ധ സേവനം) നിയമിക്കപ്പെടാന്‍ ആഗ്രഹിക്കുന്നവര്‍ ഫെബ്രുവരി 15 ന് വൈകീട്ട് അഞ്ചിന് മുന്‍പായി മലബാര്‍ ദേവസ്വം ബോര്‍ഡ്, പാലക്കാട് അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് നിശ്ചിത ഫോറത്തില്‍ അപേക്ഷ സമര്‍പ്പിക്കണമെന്ന് അസിസ്റ്റന്റ് കമ്മീഷണര്‍ അറിയിച്ചു. അപേക്ഷ ഫോറം പാലക്കാട് അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസില്‍ നിന്നും പെരിന്തല്‍മണ്ണ ഡിവിഷന്‍ ഇന്‍സ്‌പെക്ടറുടെ ഓഫീസില്‍ നിന്നും മലബാര്‍ ദേവസ്വം ബോര്‍ഡ് വെബ്‌സൈറ്റായ www.malabardevaswom.kerala.gov.in ല്‍ നിന്നും ലഭിക്കും.  

date