Skip to main content

അംശാദായ അടവ്: പ്രത്യേക ഇളവ് അവസാനിച്ചു

 

കേരള  ബില്‍ഡിംഗ് ആന്റ് അദര്‍ കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്‌സ് വെല്‍ഫെയര്‍ ബോര്‍ഡ്  അംഗതൊഴിലാളികളില്‍ അംശാദായ അടവ് മുടക്കം വന്ന് അംഗത്വം നഷ്ടപ്പെട്ടവര്‍ക്ക് കോവിഡ്-19 മൂലം പ്രഖ്യാപിച്ച പ്രത്യേക ഇളവ് അവസാനിച്ചതായി ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. അംഗത്വ പുന:സ്ഥാപനം നടത്തുന്നതിന് ഇനി മുതല്‍ തൊഴിലാളി ഓഫീസില്‍ നേരിട്ടെത്തി അപേക്ഷ സമര്‍പ്പിക്കണം.

date