Post Category
ഗതാഗത നിയന്ത്രണം
പെരിങ്ങളം- കുരിക്കത്തൂര്‍- പെരുവഴിക്കടവ് റോഡില്‍ (കീ.മി 0/000 മുതല്‍ 2/850 ) കലുങ്കുകളുടെ നിര്‍മാണം നടക്കുന്നതിനാല്‍ ശാന്തിച്ചിറ മുതല്‍ പെരിങ്ങളം വരെയുള്ള ഭാഗത്ത് ഫെബ്രുവരി എട്ടുമുതല്‍ പ്രവൃത്തി തീരുന്നത് വരെ വാഹനഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി. പെരുവഴിക്കടവ് ഭാഗത്ത് നിന്നും പെരിങ്ങളം ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ കുരിക്കത്തൂരില്‍ നിന്നും ചെത്തുക്കടവ്- കുന്ദമംഗലം വഴിയും തിരിച്ചുപോകേണ്ടതാണെന്ന് എക്സി. എന്‍ജിനീയര്‍ അറിയിച്ചു.
date
- Log in to post comments