Post Category
ഡോക്ടർ, സ്റ്റാഫ് നേഴ്‌സ്, ഫാർമിസ്റ്റ് ഒഴിവ്
ആർദ്രം പദ്ധതിയുടെ ഭാഗമായി ദേലംപാടി പഞ്ചായത്തിലെ അഡൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ഡോക്ടർ, സ്റ്റാഫ് നേഴ്‌സ്, ഫാർമിസ്റ്റ് എന്നീ തസ്തികകളിൽ ജീവനക്കാരെ നിയമിക്കുന്നു. കൂടിക്കാഴ്ച ഫെബ്രുവരി 19 ന് വൈകീട്ട് മൂന്നിന് അഡൂർ പ്രാഥമീകരാരോഗ്യ കേന്ദ്രത്തിൽ നടക്കും. ഫോൺ: 04994 271266
date
- Log in to post comments