Post Category
മരംലേലം
സി.പി.ഒ. ട്രാഫിക്, വനിത പി.എസ്, പൂതേരി, ചിന്താവളപ്പ് കോമ്പൗണ്ടുകള്‍ എന്നിവിടങ്ങളിലെ ഫലവൃക്ഷങ്ങളില്‍നിന്ന് ആദായമെടുക്കുന്നതിനുള്ള അവകാശം 12-02-21 വെള്ളിയാഴ്ച രാവിലെ 11 മണിക്ക് എ.ആര്. ക്യാമ്പ് മാലൂര്‍ക്കുന്നില്‍ ലേലം ചെയ്തു കൊടുക്കും. സീല്‍ ചെയ്ത ക്വട്ടേഷനുകള്‍ 10 മുതല്‍ 10.45 വരെ എ.ആര്. ക്യാമ്പ് മാലൂര്‍ക്കുന്നില്‍ സ്വീകരിക്കും.
date
- Log in to post comments