Post Category
വൈദ്യുതി മുടങ്ങും
തൈക്കാട് ഇലക്ട്രിക്കല്‍ സെക്ഷനില്‍ കാലടി സൗത്ത് ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ഇന്ന് (ഫെബ്രുവരി 18) രാവിലെ ഒമ്പതു മുതല്‍ വൈകിട്ട് 5.30 വരെയും കുടപ്പനക്കുന്ന് സെക്ഷനില്‍ ഓയില്ക്കുന്ന്, തണ്ണിപ്പറമ്പ് ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ രാവിലെ 8.45 മുതല്‍ വൈകിട്ട് 5.30 വരെയും പേട്ട സെക്ഷന്‍ പരിധിയില്‍ ആനയറ, അരശുമ്മൂട്, മുഖക്കാട്, ഊളന്കുഴി, ലോര്‍ഡ്സ് ആശുപത്രി പ്രദേശങ്ങളില്‍ ഇന്നും നാളെയും മറ്റന്നാളും (ഫെബ്രുവരി 18, 19, 20) രാവിലെ എട്ടു മുതല്‍ വൈകിട്ട് അഞ്ചു വരെയും വൈദ്യുതി മുടങ്ങുമെന്ന് കെ.എസ്.ഇ.ബി. അറിയിച്ചു..
date
- Log in to post comments