Skip to main content

ഗവ മെഡിക്കൽ കോളേജിൽ സന്ദർശകർക്ക് അനുമതി 

 

ഗവ മെഡിക്കൽ കോളേജ് ആശുപത്രിയിൽ കോവിഡിന്റെ പശ്ചാതലത്തിൽ നിർത്തിവെച്ചിരുന്ന സന്ദർശക പാസ് പുനരാരംഭിച്ചു. ഉച്ചക്ക് 12.30 മുതലാണ് സന്ദർശനം.കോവിഡ് വാർഡ് ഒഴികെയുള്ള വാർഡുകളിൽ സന്ദർശകർക്ക് പാസ് അനുവദിക്കും

date