Skip to main content

ടെന്‍ഡര്‍ ക്ഷണിച്ചു

ഭൂജലവകുപ്പിന്റെ ജില്ലയിലെ വിവിധ പഞ്ചായത്തുകളിലും നഗരസഭകളിലുമായി 12 സ്ഥലങ്ങളില്‍ നിലവിലുള്ള തുറന്ന കിണറുകളില്‍ കൃത്രിമ ഭൂജല സംപോഷണ പദ്ധതികള്‍ നടപ്പിലാക്കുന്നതിന്  ടെന്‍ഡര്‍ ക്ഷണിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്  0483 2731450.

date