Post Category
ക്വട്ടേഷന്‍ ക്ഷണിച്ചു
കുഴല്‍മന്ദം സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ലിപ്പിഡ് പ്രൊഫൈല്‍ ടെസ്റ്റ് സ്ട്രിപ്സ് വിതരണം ചെയ്യുന്നതിന് യോഗ്യരായ സ്ഥാപനങ്ങള്‍, വ്യക്തികളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. 4,90,000 രൂപയാണ് നിരതദ്രവ്യം. ക്വട്ടേഷനുകള്‍ ഫെബ്രുവരി 26 ന് ഉച്ചയ്ക്ക് 12.30 വരെ സ്വീകരിക്കും. അന്നേ ദിവസം 1.30 ന് തുറക്കും
ഫോണ്‍ - 04922 274350
date
- Log in to post comments