Post Category
ക്വട്ടേഷന്‍ ക്ഷണിച്ചു
എലപ്പുള്ളി താലൂക്കാശുപത്രി നവീകരണത്തിന്റെ ഭാഗമായുള്ള കെട്ടിടം പൊളിച്ചതിന്റെ അവശിഷ്ടങ്ങള്‍ എടുത്തുമാറ്റുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ഫെബ്രുവരി 25 വൈകീട്ട് മൂന്നു വരെ എലപ്പുള്ളി താലൂക്കാശുപത്രി സൂപ്രണ്ടിന്റെ ഓഫീസില്‍ സ്വീകരിക്കും. ഫോണ്‍: 0491 2584431
date
- Log in to post comments