വനിതാകമ്മീഷൻ അദാലത്ത്; രണ്ടാംദിനം തീർപ്പാക്കിയത് 24 കേസുകൾ
തൃശൂര്‍ ജില്ലയിൽ വനിതാ കമ്മീഷന്‍ സംഘടിപ്പിച്ച അദാലത്തിന്റെ രണ്ടാം ദിനത്തിൽ 24 കേസുകൾ തീർപ്പാക്കി.
58 കേസുകളാണ്
വ്യാഴാഴ്ച അദാലത്തിൽ.
പരിഗണിച്ചത്. മൂന്ന് കേസുകൾ വകുപ്പ് തല അന്വേഷണത്തിന് അയക്കുകയും ഒരു കേസ് കുന്നംകുളം ആർ ഡി ഒ ക്ക് കൈമാറുകയും ചെയ്തു. 40 കേസുകൾ അടുത്ത അദാലത്തിലേക്ക് മാറ്റിവെച്ചു.
തൃശൂർ ടൗൺ ഹാളിൽ രണ്ട് ദിവസങ്ങളിലായാണ് അദാലത്ത് നടന്നത്.
ആദ്യദിനം 86 കേസുകൾ പരിഗണിക്കുകയും 26 എണ്ണം തീർപ്പാക്കുകയും ചെയ്തിരുന്നു.
വയോജനങ്ങൾക്ക് നേരെയുള്ള നിയമ ലംഘനങ്ങളും അതിക്രമങ്ങളുമായിരുന്നു അദാലത്തിന്റെ രണ്ടാം ദിനത്തിലെയും പ്രധാന വിഷയം.
പൂര്‍ണമായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് സംഘടിപ്പിച്ച അദാലത്തിൽ
വനിതാ കമ്മീഷൻ ചെയർ പേഴ്സൺ എം സി ജോസഫൈൻ, കമ്മീഷൻ അംഗം ഷിജി ശിവജി, കമ്മീഷൻ ഡയരക്ടർ വി യു കുരിയാക്കോസ് വനിതാകമ്മീഷൻ അദാലത്ത്;
രണ്ടാംദിനം തീർപ്പാക്കിയത്
24 കേസുകൾ
തൃശ്ശൂര്‍ ജില്ലയിൽ വനിതാ കമ്മിഷന്‍ സംഘടിപ്പിച്ച അദാലത്തിന്റെ രണ്ടാം ദിനത്തിൽ 24 കേസുകൾ തീർപ്പാക്കി.
58 കേസുകളാണ്
വ്യാഴാഴ്ച അദാലത്തിൽ.
പരിഗണിച്ചത്. മൂന്ന് കേസുകൾ വകുപ്പ് തല അന്വേഷണത്തിന് അയക്കുകയും, ഒരു കേസ് കുന്നംകുളം ആർ ഡി ഒ ക്ക് കൈമാറുകയും ചെയ്തു. 40 കേസുകൾ അടുത്ത അദാലത്തിലേക്ക് മാറ്റിവെച്ചു.
തൃശൂർ ടൗൺ ഹാളിൽ രണ്ട് ദിവസങ്ങളിലായാണ് അദാലത്ത് നടന്നത്.
ആദ്യദിനം 86 കേസുകൾ പരിഗണിക്കുകയും 26 എണ്ണം തീർപ്പാക്കുകയും ചെയ്തിരുന്നു.
വയോജനങ്ങൾക്ക് നേരെയുള്ള നിയമ ലംഘനങ്ങളും അതിക്രമങ്ങളുമായിരുന്നു അദാലത്തിന്റെ രണ്ടാം ദിനത്തിലെയും പ്രധാന വിഷയം.
പൂര്‍ണമായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് സംഘടിപ്പിച്ച അദാലത്തിൽ
വനിതാ കമ്മീഷൻ ചെയർ പേഴ്സൺ എം സി ജോസഫൈൻ,കമ്മീഷൻ അംഗം ഷിജി ശിവജി, കമ്മീഷൻ ഡയറക്ടർ വി യു കുരിയാക്കോസ്
എന്നിവരാണ് പരാതികൾ കേട്ടത്.
- Log in to post comments