Skip to main content

ദർഘാസ് ക്ഷണിച്ചു

ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആന്റ് ടാക്സേഷനിൽ സ്പ്ലിറ്റ് എയർ കണ്ടീഷണറുകൾ (10) വാങ്ങുന്നതിനായി മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചു. 26 ന് വൈകിട്ട് മൂന്നു വരെ ദർഘാസുകൾ നൽകാം. വിശദവിവരങ്ങൾക്ക്: www.gift.res.in.
പി.എൻ.എക്സ്. 920/2021

 

date