Skip to main content

തെരഞ്ഞെടുപ്പ് കണ്‍ട്രോള്‍ റൂം തുറന്നു

നിയമസഭാ തെരഞ്ഞെടുപ്പ് , മലപ്പുറം ലോകസഭാ ഉപതെരഞ്ഞെടുപ്പ് എന്നിവയോടനുബന്ധിച്ച് ഇന്ന് (ഏപ്രില്‍ അഞ്ച്) രാവിലെ ഏഴ് മുതല്‍ വോട്ടെടുപ്പ് അവസാനിക്കുന്നതു വരെ കലക്ടറേറ്റില്‍ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കുമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാകലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു. 0483-2735245, 0483-2735248, 0483- 2735256 തുടങ്ങിയവയാണ് കണ്‍ട്രോള്‍ റൂം നമ്പറുകള്‍.

date