Skip to main content

ദുരിതകാലത്ത് നാടിനെ കൈവിടാതെ  അധ്യാപകരും പൊതുപ്രവര്‍ത്തകരും

മലപ്പുറം ജില്ലയിലെ വാഴക്കാട് ഗവ.ഹൈസ്‌കൂളിലെ 43 അധ്യാപകര്‍ മാറ്റി വെച്ച ശബളത്തിന്റെ ഒന്നാമത്തെ ഗഡുവായ 4,70,514 (നാല് ലക്ഷത്തി എഴുപതിനായിരത്തി അഞ്ഞൂറ്റി പതിനാല്) രൂപ കോവിഡ് അതിജീവനത്തിനായി  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്  സംഭാവന ചെയ്തു. നിലമ്പുര്‍ സഹകരണ അര്‍ബന്‍ ബാങ്ക് ജനറല്‍ മാനേജര്‍ ആര്യാടന്‍ ഷൗക്കത്തും ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളും ജീവനക്കാരും സ്വരൂപ്പിച്ച നാല്  ലക്ഷം രൂപയും മലപ്പുറം ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍ എ ലിജു 10001 രൂപയും ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി നല്‍കി.

date