Skip to main content

ലേലം മാറ്റി

നിലമ്പൂര്‍ താലൂക്ക് സപ്ലൈ ഓഫീസിലെ kl-10-j- 2840 നമ്പര്‍ മഹീന്ദ്ര ലേലം ചെയ്യുന്നത് ജില്ലയില്‍ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ നിലവിലുള്ളതിനാല്‍ മാറ്റിവെച്ചു.പുതുക്കിയ തിയ്യതി പിന്നീട് അറിയിക്കുമെന്ന് നിലമ്പൂര്‍ താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.
 

date