Skip to main content

ജീവനക്കാര്‍ക്ക് യാത്രാസൗകര്യം

കോവിഡ് രോഗ നിര്‍വ്യാപന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടുള്ള ജീവനക്കാര്‍ക്ക് ഓഫീസുകളില്‍ എത്തിച്ചേരുന്നതിന് യാത്രാസൗകര്യങ്ങള്‍ ഒരുക്കുന്നതിന് ഹുസൂര്‍ ശിസസ്തദാറെ നോഡല്‍ ഓഫീസറായി ചുമതലപ്പെടുത്തി ജില്ലാ കലക്ടര്‍ കെ ഗോപാലകൃഷ്ണന്‍ ഉത്തരവിറക്കി. ജില്ലയില്‍ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ നിലനില്‍ക്കുന്നതിനാല്‍ ജീവനക്കാര്‍ക്ക് ഓഫീസുകളില്‍ ഡ്യൂട്ടിക്കെത്താന്‍ ബുദ്ധിമുട്ട് നേരിടുന്ന സാഹചര്യത്തിലാണ്  പ്രത്യേക വാഹന സൗകര്യം ഒരുക്കുന്നത്.
 

date