Skip to main content

കിടക്കകളുടെ എണ്ണം കൂട്ടി

കോവിഡ് രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലയിലെ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ (സിഎഫ്എല്‍ടിസി) കിടക്കകളുടെ എണ്ണവും അനുബന്ധ സൗകര്യങ്ങളും വര്‍ധിപ്പിച്ചു. പുതുതായി ഏറ്റെടുത്തതും നിലവിലുള്ളതുമായ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളുടെ കാര്യശേഷിയാണ് വര്‍ധിപ്പിച്ചത്.
 

date