Skip to main content

അവലോകന യോഗം 28ന്

 

ജലജീവന്‍ മിഷന്‍ പ്രവര്‍ത്തനങ്ങളുടെ 2020-21 2021-22 വര്‍ഷങ്ങളിലെ പദ്ധതികളെക്കുറിച്ച് അവലോകനം നടത്തുന്നതിനും ഇതുവരെ ലഭിച്ചിട്ടുള്ള പ്രോജക്ട് റിപ്പോര്‍ട്ടുകള്‍ക്ക് അംഗീകാരം നല്‍കുന്നതിനുള്ള ജില്ലാതല ശുചിത്വമിഷന്റെ യോഗം മെയ് 28 രാവിലെ 11ന് ഓണ്‍ലൈനായി ചേരും.

 

date