Skip to main content

ടെന്‍ഡര്‍ ക്ഷണിച്ചു

കിനാനൂര്‍ കരിന്തളം പഞ്ചായത്തിലെ കരിന്തളം എഫ് എച്ച് സി യിലേക്ക് പാലിയേറ്റീവ് കെയര്‍ ഉപകരണങ്ങളും കരിന്തളം എഫ് എച്ച് സിയിലേക്ക് മരുന്ന്, റീ ഏജന്റ് എന്നിവ വാങ്ങുന്നതിനും ടെന്‍ഡര്‍ ക്ഷണിച്ചു. ജൂണ്‍ 15 ന് വൈകീട്ട്  രണ്ട് വരെ ടെന്‍ഡര്‍ സ്വീകരിക്കും. ഫോണ്‍; 0467 2235053

date