Skip to main content

ദര്‍ഘാസ് ക്ഷണിച്ചു

 

പട്ടാമ്പി താലൂക്ക് ആശുപത്രി ലബോറട്ടറിയിലേയ്ക്ക് ഗുണമേന്മയുള്ള റീ ഏജന്‍സുകള്‍ ഒരു വര്‍ഷത്തേയ്ക്ക് വിതരണം ചെയ്യുന്നതിന് താത്പ്പര്യമുള്ള കമ്പനികളില്‍ നിന്നും ദര്‍ഘാസ് ക്ഷണിച്ചു. ദര്‍ഘാസ് ഫോം വില 400 രൂപ. അടങ്കല്‍ തുക അഞ്ച് ലക്ഷവും നിരതദ്രവ്യം 5000 രൂപയുമാണ്. ജൂണ്‍ നാലിന് ഉച്ചയ്ക്ക് ഒന്ന് വരെ ദര്‍ഘാസുകള്‍ വിതരണം ചെയ്യും. അന്നേദിവസം ഉച്ചയ്ക്ക് രണ്ട് വരെ ദര്‍ഘാസുകള്‍ സമര്‍പ്പിക്കാം. വൈകിട്ട് മൂന്നിന് തുറക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ആശുപത്രി ഓഫീസുമായി ബന്ധപ്പെടാം. ഫോണ്‍: 0466 2950400.  

date