Skip to main content

റെയില്‍വേ ലെവല്‍ ക്രോസ് ഇന്നു മുതല്‍ അടക്കുന്നു

 

 

പൊയില്‍കാവിലെ 198ാം നമ്പര്‍ റെയില്‍വേ ലെവല്‍ ക്രോസ് അറ്റകുറ്റപ്പണികള്‍ക്കായി ഇന്നു (മെയ് 27) മുതല്‍ 30 വരെ അടക്കുമെന്ന് ദക്ഷിണ റെയില്‍വേ അധികൃതര്‍ അറിയിച്ചു. ഇന്ന് രാവിലെ 8 മുതല്‍ 30ന് വൈകീട്ട് ആറുവരെയാണ് നിയന്ത്രണം.

 

date