Skip to main content

ഇന്ത്യന്‍ ഡെന്റല്‍ അസോസിയേഷന്റെ പരിശോനാ ക്യാമ്പ് ഇന്ന്(ജൂണ്‍ 2)മുതല്‍

ഇന്ത്യന്‍ ഡെന്റല്‍ അസോസിയേഷന്‍ കൊല്ലം ഘടകം ജില്ലാ ആരോഗ്യവകുപ്പുമായി ചേര്‍ന്ന് നടത്തുന്ന ആന്റിജന്‍ പരിശോധനാ ക്യാമ്പ് അമൃത കുളത്തെ ഡെന്റിനറി ഹാളില്‍ ഇന്ന് (ജൂണ്‍ 2) രാവിലെ 9.30 ന് തുടങ്ങും. രോഗലക്ഷണങ്ങള്‍ സംശയിക്കുന്നവര്‍ക്കും സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്കും പോലീസുകാര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും വ്യാപാരസ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും ജനനിബിഡ മേഖലയിലുള്ളവര്‍ക്കും കേന്ദ്രത്തിലെത്തി പരിശോധന നടത്താമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. തിങ്കള്‍ മുതല്‍ ശനി വരെ ഉച്ചയ്ക്ക് ഒരു മണി വരെയാണ് പരിശോധനാ സമയം.
(പി.ആര്‍.കെ നമ്പര്‍.1339/2021)
 

date