Skip to main content

സ്‌കോള്‍ കേരള: ഓറിയന്റേഷന്‍ ക്ലാസ്

സ്‌കോള്‍ കേരള മുഖേന ഹയര്‍സെക്കണ്ടറി കോഴ്‌സിന് പ്രൈവറ്റായി രജിസ്റ്റര്‍ ചെയ്ത ഒന്നാം വര്‍ഷ വിദ്യാര്‍ഥികളുടെ നിരന്തര മൂല്യനിര്‍ണ്ണയത്തിന്റെ ഭാഗമായുള്ള ഓറിയന്റേഷന്‍, ഓണ്‍ലൈന്‍ ക്ലാസുകള്‍ ജൂണ്‍ 13, 20 തീയതികളില്‍ അതത് പരീക്ഷാ കേന്ദ്രങ്ങളില്‍ നടത്തുമെന്ന് വൈസ് ചെയര്‍മാന്‍ അറിയിച്ചു. വിശദവിവരങ്ങള്‍ക്ക് അതത് പരീക്ഷാ കേന്ദ്രവുമായി ബന്ധപ്പെടുക. ഫോണ്‍ 0471 2348581, 2342950, 2342271, 2342369.

date