Skip to main content

യൂത്ത് കോ-ഓര്‍ഡിനേറ്റര്‍

 

സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡിനു കീഴില്‍ തിരുവാര്‍പ്പ് ഗ്രാമപഞ്ചായത്തില്‍
 യൂത്ത്  കോ-ഓര്‍ഡിനേറ്ററെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. പ്രായപരിധി 18-30. വിദ്യാഭ്യാസ യോഗ്യത-പ്ലസ് ടൂ. അപേക്ഷകര്‍ സാമൂഹ്യ ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ തത്പരരും തിരുവാര്‍പ്പ് ഗ്രാമപഞ്ചായത്തിലെ സ്ഥിരതാമസക്കാരുമായിരിക്കണം. 

അപേക്ഷകള്‍ പ്രായം, വിദ്യാഭ്യാസം എന്നിവ തെളിയിക്കുന്ന രേഖകളുടെയും തിരിച്ചറിയല്‍ കാര്‍ഡിന്റെയും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം ജൂണ്‍ 24ന് വൈകുന്നേരം അഞ്ചിനു മുന്‍പ് പഞ്ചായത്ത് ഓഫീസില്‍ നല്‍കണം. ഫോണ്‍- 0481 2382266

date