Post Category
നിയമന ഉത്തരവ് കൈപ്പറ്റണം
ഇംഗ്ലീഷ്, അറബിക്, പൊളിറ്റിക്കല്‍ സയന്‍സ്, കെമിസ്ട്രി, സോഷ്യോളജി, ഇലക്‌ട്രോണിക്‌സ്, മൈക്രോബയോളജി, മലയാളം, ലക്ചറര്‍ ഇന്‍ വീണ, ലക്ചറര്‍ ഇന്‍ വോക്കല്‍, സപ്പോര്‍ട്ടിങ് ആര്‍ട്ടിസ്റ്റ് മൃദംഗം ഫോര്‍ ഭരതനാട്യം, ലക്ചറര്‍ ഇന്‍ മൃദംഗം, ഫിസിക്കല്‍ എഡ്യൂക്കേഷന്‍, സൈക്കോളജി വിഷയങ്ങളില്‍ നിയമന ശുപാര്‍ശ ലഭിച്ച ഉദ്യോഗാര്‍ത്ഥികള്‍ കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്ന് നിയമന ഉത്തരവ് ഡൗണ്‍ ലോഡ് ചെയ്ത് നിയമനം ലഭിച്ച കോളേജുകളില്‍ നേരിട്ട് ഹാജരായി നിയമന ഉത്തരവ് കൈപ്പറ്റി ജോലിയില്‍ പ്രവേശിക്കണമെന്ന് കോളേജ് വിദ്യാഭ്യാസ ഡയറക്ടറുടെ ഓഫീസ് അറിയിച്ചു.
പി.എന്‍.എക്‌സ്.2097/18
date
- Log in to post comments